ജില്ലയിലെ മികച്ച പിടിഎ ആയി തിരഞ്ഞെടുക്കപ്പെട്ട പിടിഎ അംഗങ്ങൾക്ക് സ്വികരണം  നൽകി

2015 -2016  ബന്തടുക്ക പിടിഎ യാണ്  കാസറഗോഡ് റവന്യു ജില്ലയിലെ മികച്ച പിടിഎ ആയി തിരഞ്ഞെടുക്കപ്പെട്ടത്ത് 2015 -2016  ബന്തടുക്ക പിടിഎ അംഗങ്ങൾ 2016 - 2017 പിടിഎ അംഗങ്ങൾക്ക് പുരസ്കാരം കൈമാറുന്നു 2 comments: