ABOUT US

ഇന്നെലകളിലുടെ 
           കാസറഗോഡ്  ജില്ലയിലെ മലയോരഗ്രാമമാണ്‌  ബന്തടുക്ക .കൊട്ടക്കാൽ എന്നും പന്നടുക്ക എന്നും അറിയപ്പെട്ടിരുന്ന ഭാഷാസംഗമഭൂമി .....മലയാളം ,കന്നഡ ,തുളു, മറാഠി എന്നീ ഭാഷകളുടെ വിളനിലമായ ബന്തടുക്ക മതമൈത്രി കൊണ്ടും ശ്രദ്ധേയമായ പ്രദേശമാണ് .1949 മുതൽ ശ്രി സുബ്രഹ്മണ്യ ക്ഷേത്ത്രത്തിലെ അഗ്രശാലയിൽ നടത്തിവന്ന പാഠശാല ,1952 ഫെബ്രുവരി 21 ന് ശ്രി സുബ്രായരാവുവിന്റെ കളപ്പുരയിൽ ഏകാധ്യാപക വിദ്യാലയമായി,തുടർന്ന്  ഇന്നത്തെ  ബന്തടുക്ക ഗവ :ഹയർ സെക്കണ്ടറി സ്കൂൾ ജന്മം കൊണ്ടു .
                 1958 ൽ യു പി സ്കൂളായും 1962 ൽ ഹൈസ്കൂളായും 2004 ൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു .കാസർഗോഡ്‌ ജില്ലാ കായികമേളയിൽ നിരവധി തവണ ജേതാക്കളായ ഈ സ്ഥാപനം സംസ്ഥാന ദേശീയ കായിക രംഗത്ത് ജ്വലിച്ച നിരവധി താരങ്ങളെയും സൃഷ്ടിച്ചിട്ടുണ്ട് .LP ,UP ,HS ലായി 1251 കുട്ടികളും 40 അധ്യാപകരും ഇവിടെ അധ്യയനം ചെയ്തു വരുന്നു .       






ನೆನಪಿನಂಗಳದಲ್ಲಿ ..........
 https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgN6TEe3ZnsuZscRrLXmQK0Zqi7FnqQFBQOLYKECQ0bgZ7NZSyl-tiPeWAnfLKHloMir3lUAuNIH8WnzAevvHhtwPruINf6K0h_C4bLSurmhEj4FKuVGuAo195tG-sqfYNOFanc0eCfkvhx/s1600/P1000597.JPG

  ಕಾಸರಗೋಡು ಜಿಲ್ಲೆಯ ಬೇಡಡ್ಕ  ಗ್ರಾಮ ಪಂಚಾಯತ್ತಿನ ಪರಿಧಿಗೊಳಪಟ್ಟ ಗುಡ್ಡ ಬೆಟ್ಟಗಳ ರಮಣೀಯ ಮಡಿಲಲ್ಲಿ ೧೯೫೨ನೆಯ ಇಸವಿ ಫೆಬ್ರವರಿ ೨೧ರಂದು ಬಂದಡ್ಕ ಸರಕಾರೀ ಶಾಲೆ  ಕಾರ್ಯಾರಂಭಗೊಂಡಿತು.
ಇಳಂದಿಲದ  ಶ್ರೀ ಸಣ್ಣಯ್ಯ ಮಾಸ್ತರ್ ಆದೂರಿನ ಎಲ್  ಪಿ ಶಾಲೆಯಲ್ಲಿ ಅಧ್ಯಾಪಕರಾಗಿದ್ದಾಗ ಅವರಿಗೆ ಮದರಾಸು ಸರಕಾರವು ಬಂದಡ್ಕದಲ್ಲಿ  ಶಾಲೆಯನ್ನು ಆರಂಭಿಸುವ ಜವಾಬ್ದಾರಿಯನ್ನು ವಹಿಸಿಕೊಟ್ಟಿತು.   ಪ್ರಕಾರವಾಗಿ ಸುಬ್ರಾಯ ರಾವ್ ಅವರು  ಶಾಲೆಗಾಗಿ ತಾತ್ಕಾಲಿಕವಾಗಿ ಬಿಟ್ಟುಕೊಟ್ಟ ಕಟ್ಟಡದಲ್ಲಿ ಒಂದನೆಯ ತರಗತಿ ಆರಂಭಗೊಂಡಿತು. ಕನ್ನಡ ಮಾಧ್ಯಮದ ಸುಮಾರು ೩೦ರಷ್ಟು ಮಕ್ಕಳು ತರಗತಿಯಲ್ಲಿದ್ದರು. ೧೯೫೬ರಲ್ಲಿ ಕೇರಳ ಸಂಸ್ಥಾನ ರೂಪೀಕರಣಗೊಂಡ ಬಳಿಕ ಮಲಯಾಳ ಮಾಧ್ಯಮದ ತರಗತಿಗಳು  ಪ್ರಾರಂಭಗೊಂಡವು
ಮುಂದೆ ಅದು ೧೯೫೮ರಲ್ಲಿ ಯು. ಪಿ. ಶಾಲೆಯಾಗಿಯೂ ೧೯೬೨ರಲ್ಲಿ ಹೈಸ್ಕೂಲ್ ಆಗಿಯೂ ,೨೦೦೪ರಲ್ಲಿ  ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲೆಯಾಗಿಯೂ ಬಡ್ತಿ ಹೊಂದಿತು.

No comments:

Post a Comment