വടംവലി മത്സരത്തിൽ ജയതാക്കളായി 


         വെള്ളരിക്കുണ്ടിൽ വെച്ചു നടന്ന ജില്ലാതല വടംവലി മത്സരത്തിൽ പെൺകുട്ടികളുടെ അണ്ടർ- 19 അണ്ടർ- 17 വിഭാഗത്തിലാണ് ഗവ:ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കളായത് . ജേതാക്കളെ പ്രത്യേകം വിളിച്ചു ചേർത്ത സ്വീകരണ യോഗത്തിൽ അഭിനന്ദിച്ചുNo comments:

Post a Comment