നാട്ടുമാവിൻ തണലുതേടി രണ്ടാ൦ ഘട്ടത്തിലേക്ക് 

ടി രമേഷ്  മാവിൻതൈ  നട്ട്  ഉദ്‌ഘാടനം ചെയ്തു 

വീടുകളിൽ നെൽകൃഷി

വീടുകളിൽ നെൽകൃഷി  സത്യനാരായണ പ്രകാശ് ഞാർ വിതരണം നടത്തി  ഉദ്‌ഘാടനം ചെയ്തു

സ്റ്റുഡൻറ് പോലീസ് കേഡറ്റ്  സ്‌കൂൾ പരിസരം ശുചികരിച്ചു 


യൂണിഫോ൦  വിതരണം നടത്തി 


ഇഗ്ലീഷ്  ക്ലബിന്  തുടക്കമായി 

സ്‌കൂൾ   ഇഗ്ലീഷ് ക്ലബിന് തുടക്കമായി . മോക്ക് അസംബ്ലിയും ചലച്ചിത്രപ്രദർശ്ശനവും നടന്നു 


ചാന്ദ്രയാൻ ദിനം ആചരിച്ചു 

നിൽ ആംസ്‌ട്രോങ്ങ്  ബന്തടുക്ക സ്‌കൂളിലെത്തി . അനുഭവങ്ങൾ  പങ്കുവെച്ചു 


സർവ്വകക്ഷിയോഗം നടന്നു 

സ്‌കൂൾ   അഭിവൃദ്ധി  ലക്ഷ്യമാക്കി സർവ്വകക്ഷി യോഗം സംഘടിപ്പിച്ചു .പ്രമുഖ രാഷ്ട്രീയ പ്രവർത്തകർ ചേർന്നു . സ്‌കൂളിന്റെ ഭാവി പ്രവർത്തനത്തിൽ പരിപൂർണ്ണ പിന്തുണ അറിയിച്ചു