സ്‌കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃ ത്വത്തിൽ  രക്തദാന  ക്യാമ്പ് സംഘടിപ്പിച്ചു 

എച്ച് ഡി എഫ് സി ബാങ്കിന്റെയും , കാസറഗോഡ് താലൂക്ക് ആശുപത്രിയുടെയും സഹായത്തോടെ യാണ് ക്യാമ്പ് സംഘടിപ്പിച്ചത് . ക്യാമ്പിൽ 40  പേർ  രക്തം ദാനം ചെയ്തു No comments:

Post a Comment