സ്‌കൂളിൽ പരിസ്ഥിതിദിനം ആഘോഷിച്ചു  . 

പരിസ്ഥിതിയുടെ നന്മ കുട്ടികളി ലേക്ക് എത്തിക്കുന്നതിനായി പലതരത്തിലുള്ള പരിപാടികൾ സ്‌കൂളിൽ നടപ്പിലാക്കി . പ്രിൻസിപ്പൽ വി എസ്  ബാബു ,എച്ച്  എം ഇൻ ചാർജ് സത്യനാരായണ പ്രകാശ് , എ  കെ റോസമ്മ , പി ടി എ  പ്രസിഡൻറ്  കൃഷ്ണൻ മേലത്ത്  തുടങ്ങിയവർ നേതൃത്വം നൽകി

മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കമായി . 

  റിട്ടയേർഡ് തഹസിൽദാർ രാധാകൃഷ്ണൻ ആണ്  പേപ്പറുകൾ സ്‌കൂളിൽ എത്തിക്കുന്നത്സ്‌കൂൾ പരിസരം ശുചിത്വത്തോടെ സൂക്ഷിക്കുവാൻ ഓർമ്മപ്പെടുത്തുന്ന ബോർഡുകൾ സ്ഥാപിച്ചു മാതൃഭൂമി സീ ഡ്  പദ്ധതിക്ക് തുടക്കമായി 

സ്‌കൂൾ എച്ച് എം ഇൻ ചാർജ്ജ് സത്യനാരായണ പ്രകാശ് ലക്ഷ്മി തരു വൃക്ഷതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു 
No comments:

Post a Comment