മുഖ്യ മന്ത്രിയുടെ സന്ദേശം കുട്ടികളിൽ എത്തി 

 പ്രത്യേകം വിളിച്ചു  ചേർത്ത അസംബ്ലിയിൽ എച്ച് എം ഇൻ ചാർജ്ജ് സത്യനാരായണ പ്രകാശ് , എ  കെ റോസമ്മ  തുടങ്ങിയവരുടെ  നേതൃത്വത്തിൽ പതതാം ക്ലാസ് വിദ്യാർഥിനി  ജിന ടോം മുഖ്യ മന്ത്രിയുടെ സന്ദേശം  വായിച്ചു . ക്ലാസുകളിൽ  മുഖ്യ മന്ത്രിയുടെ സന്ദേശം വായിക്കുകയും കുട്ടികളുടെ അഭിപ്രായം എഴുതി  വാങ്ങുകയും ചെയ്തു കുട്ടികൾ  എച്ച് വൺ  എൻ വൺ  പ്രതിജ്‌ഞ  എടുത്തു 

എച്ച് എം ഇൻ ചാർജ്ജ് സത്യനാരായണ പ്രകാശ് , എ  കെ റോസമ്മ  തുടങ്ങിയവരുടെ  നേതൃത്വത്തിൽ  എട്ടാം ക്ലാസ്  വിദ്യാർഥിനി  നിത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു 


No comments:

Post a Comment