മെഗാ പ്രശ്‍നോത്തരി മത്സരം സംഘടിപ്പിച്ചു 

 വായനാ പക്ഷാചരണത്തോടനുബന്ധിച്ച്  ക്ലാസ് തലത്തിൽ  പ്രശ്‍നോത്തരി  മത്സരം സംഘടിപ്പിക്കുകയും വിജയികളെ ഉൾപ്പെടുത്തി മെഗാ പ്രശ്‍നോത്തരി  സംഘടിപ്പിക്കുകയും ചെയ്തു . യു പി  വിഭാഗത്തിൽ 15  ദിവസം നീണ്ടു നിൽക്കുന്ന പ്രശ്നോത്തരി പരമ്പര നടത്തി ഉപന്യാസ മത്സരം No comments:

Post a Comment