ഓണത്തിന് ഒരുമുറം  പച്ചക്കറി 

വിഷരഹിത പച്ചക്കറി പ്രതിജ്‌ഞയും , ഡങ്കിപ്പനി  പ്രതിജ്ഞയും കുട്ടികളും അദ്ധ്യാപരും ചേർന്ന് നടത്തി .എച്ച് എം ഇൻ ചാർജ്ജ് സത്യനാരായണ പ്രകാശ് , എ  കെ റോസമ്മ തുടങ്ങിയവർ നേതൃത്ത്വം നൽകി No comments:

Post a Comment